നടി അക്രമിക്കപെട്ട കേസിൽ ദിലീപ് കുറ്റ വിമുക്തൻ; ആദ്യ ആറു പ്രതികൾ കുറ്റക്കാർ‌

നടി അക്രമിക്കപെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട് കോടതി. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള…