യുവതിരക്കഥാകൃത്ത് ‘പ്രഫുൽ സുരേഷ്’ അന്തരിച്ചു

മലയാളത്തിലെ യുവതിരക്കഥാകൃത്ത് ‘പ്രഫുൽ സുരേഷ്’ അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം ‘നല്ല…

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു

നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്കാണ്…

“ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയും”; മുകേഷ്

ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയുമെന്ന് നടൻ മുകേഷ്. ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വർഷത്തെ ദൃഢസൗഹൃദമാണെന്നും, ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു…

“മലയാളത്തിൻ്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു”; ശ്രീനിവാസന്റെ വിയോഗത്തിൽ ഗണേഷ് കുമാർ

മലയാളത്തിൻ്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാർ. ശ്രീനിവാസന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുകയായിരുന്നു…

“സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ചു”; ശ്രീനിവാസന്റെ വിയോഗത്തിൽ ആന്റണി പെപ്പെ

സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ച മനുഷ്യനാണ് ശ്രീനിവാസനെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ ആന്റണി പെപ്പെ.…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം…

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു; കൊല ചെയ്തത് മകനെന്ന് റിപ്പോർട്ടുകൾ

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും…

“ഇന്നും വേദനയോടെ ഓർത്തുപോകുന്ന മുഖമാണ് മയൂരിയുടേത്, വളരെ പാവം കുട്ടിയായിരുന്നു”; സിബി മലയിൽ

നടി മയൂരിയുടെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘സമ്മർ ഇൻ ബത്ലഹേം’ റീറിലീസ് സമയത്ത് വേദനയോടെ ഓർത്തുപോകുന്ന…

“നിന്റെ ചോരയിൽ നിൻ്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്”; ജീവനൊടുക്കി ‘ചോല’യിലെ നായകൻ

യുവനടൻ അഖിൽ വിശ്വനാഥൻ മരിച്ച നിലയിൽ. മുപ്പതുകാരനായ അഖിലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമാപ്രവർത്തകനായ മനോജ് കുമാറാണ് വിയോഗവാർത്ത…

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം…