“വിമർശനങ്ങളെ പ്രേക്ഷർക്ക് ഞങ്ങളോടുള്ള കരുതലയിട്ട് കാണുന്നു”; കാട്ടാളനെതിരെയുള്ള ഹേറ്റ് ക്യാംപയ്നിൽ പ്രതികരിച്ച് നിർമ്മാതാക്കൾ

ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന “കാട്ടാളൻ” എന്ന ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സിനിമയ്‌ക്കെതിരെ നല്ല രീതിയിലുള്ള ഹേറ്റ്…