യൂത്തിനൊപ്പം കട്ടക്ക് നിൽക്കാൻ വിന്റേജ് യൂത്തന്മാർ; “ധീരൻ” ജൂലൈ 4 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

രാജേഷ് മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ധീരൻ ജൂലൈ 4 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ…