“കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ അഭിനയ നർത്തകി”; ഭാനുപ്രിയക്ക് ജന്മദിനാശംസകൾ

വെറുമൊരു അഭിനേത്രി എന്നതിലുപരി, ഭാവം കൊണ്ടും ചലനം കൊണ്ടും കലയുടെ ലോകത്ത് വിസ്മയങ്ങൾ തീർത്ത അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു ഭാനുപ്രിയ. അഭിനയത്തിലെ…

“ഞാൻ മരിച്ചെന്ന് വാർത്ത വന്നു, ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലമാണിത്”; ദേവി ചന്ദന

സുഖമില്ലാതിരുന്ന സമയത്ത് താൻ മരണപ്പെട്ടെന്ന തരത്തിൽ ഒരു ചാനൽ വാർത്ത കൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ ‘ദേവി ചന്ദന’. വാർത്തകണ്ട ഭർത്താവ്…

ഭജൻ സന്ധ്യക്കിടെ ഉന്മാദാവസ്ഥയിൽ നടി സുധ ചന്ദ്ര; ആളുകളെ കടിക്കുകയും വിങ്ങി പൊട്ടുകയും ചെയ്ത് നടി

ഭജൻ സന്ധ്യക്കിടെ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ഉന്മാദാവസ്ഥയിലേക്ക് മാറി നടിയും നർത്തകിയുമായ സുധ ചന്ദ്ര. പരിപാടിയിൽ നൃത്തം  ചെയ്തു കൊണ്ടിരിക്കെ വിങ്ങി പൊട്ടുകയും,…

“ആരെയും മോശമാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ല, വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു”;കീർത്തി സുരേഷ്

ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന മറുപടി ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചതിനു പിന്നാലെ…

മലയാളത്തിന്റെ പ്രിയപ്പെട്ട “മഹേശ്വർ”; വിനീത് കുമാറിന് ജന്മദിനാശംസകൾ

ബാലതാരമായി വന്ന് പിന്നീട് നടനായും, സഹ നടനായും, മലയാള സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്ന നടനാണ് “വിനീത് കുമാർ”. നൃത്തവും, അഭിനയവും…

നൃത്തത്തിൻ്റെയും അഭിനയത്തിൻ്റെയും മിഴിനിറങ്ങൾ – താര കല്യാൺ: മലയാളത്തിന്‍റെ അപൂർവ്വ പ്രതിഭ

മലയാള കലാരംഗത്ത് നൃത്തത്തിന്റെയും അഭിനയത്തിന്റെയും മിഴിനിറങ്ങൾ ചേർത്തു തിളങ്ങിയിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ കലാകാരികളിൽ ഒരാളാണ് താര കല്യാൺ. ക്ലാസിക്കൽ നൃത്തത്തിന്റെ അനുപമസൗന്ദര്യം…

“എല്ലാവരെയും പോലെ ഒരുപാട് വർഷങ്ങളായിട്ട് ശരി എന്ന് വിശ്വസിച്ചിരുന്ന ചില തെറ്റുകൾ ജീവിതത്തിൽ ഉണ്ടായിരുന്നു”; നവ്യ നായർ

“വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യത്തിൽ പ്രധാന തീരുമാനമെടുക്കേണ്ടത് തന്റെ ഭർത്താവ് ആണെന്ന” വർഷങ്ങൾക്ക് മുൻപേയുള്ള പ്രസ്താവനയെ തിരുത്തി നടി നവ്യ നായർ.…

“ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ കേൾക്കുമ്പോൾ വേദന തോന്നുന്നു, തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ബുദ്ധിമുട്ടില്ല”; നവ്യ നായർ

ഫോട്ടോ എടുക്കാൻ കാത്തു നിന്ന കുട്ടിയെ അവഗണിച്ചെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി നവ്യ നായർ. “കള്ളത്തരം ചെയ്‌തിട്ടല്ല പേരും പ്രശസ്‌തിയും നേടേണ്ടതെന്നും,…

മലയാളത്തിന്റെ “നടന” സൗന്ദര്യം; ദിവ്യ ഉണ്ണിക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിൽ 1990-കളുടെ മധ്യത്തിൽ നിന്ന് 2000-ങ്ങളുടെ ആദ്യത്തിലേക്ക് വരെ ഒരു കാലഘട്ടം ഭംഗിയായി നിറഞ്ഞുനിന്ന പേരാണ് ദിവ്യ ഉണ്ണി. നായികയായി,…

“ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ നടന കുലപതി”; വിനീതിന് ജന്മദിനാശംസകൾ

ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്ത് സ്വന്തം സാന്നിധ്യം ഉറപ്പിക്കുകയും, നൃത്ത വേദികളിലൂടെയും പ്രേക്ഷകരുടെ മനസുകൾ കീഴടക്കി മുന്നേറുന്ന കലാകാരനാണ് നടൻ വിനീത്. മലയാള…