“20 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി”; വ്യാജ പ്രചരണങ്ങൾ നടത്തിയ യുവതിക്കെതിരെ പരാതിയുമായി അനുപമ പരമേശ്വരൻ

തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയ തമിഴ്‌നാട് സ്വദേശിയായ ഇരുപതുകാരിക്കെതിരെ പരാതി നൽകി നടി അനുപമ പരമേശ്വരൻ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്നും,…