“രണ്ടര വർഷം ഗൃഹലക്ഷ്മിയിൽ പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ട്, നല്ല രസിപ്പികൾ കിട്ടിയാൽ വാങ്ങി തരൂ, ഞങ്ങളും കഴിക്കാം”; മോഹൻലാൽ

താൻ രണ്ടര വർഷം ഗൃഹലക്ഷ്മിയിൽ പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. ‘ഏതെങ്കിലും വീട്ടിൽ പോയിട്ട് നല്ലൊരു ഭക്ഷണം കഴിച്ചാൽ…