“പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ല, കോൺക്ലേവ് നടത്തിയത് കണ്ണിൽപ്പൊടിയിടാൻ”; ജി. സുരേഷ് കുമാർ

കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കും ചെയ്‌തിട്ടില്ലെന്ന് വിമർശിച്ച് നിർമാതാവ് ജി. സുരേഷ് കുമാർ. സിനിമാ മേഖലയെ സർക്കാർ…

ഫിലിം പോളിസി കോണ്‍ക്ലേവ്, സര്‍ക്കാരിന്റെ മികച്ച സംരംഭം ; അഞ്ജലി മേനോൻ

ഫിലിം പോളിസി കോണ്‍ക്ലേവ് കേരള സര്‍ക്കാരിന്റെ മികച്ച സംരംഭമാണെന്ന് അഭിനന്ദിച്ച് സംവിധായികയും ഡബ്ല്യുസിസി അംഗവുമായ അഞ്ജലി മേനോന്‍. മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതിരോധങ്ങളും…

“ഗായകര്‍ എവിടെ നിന്നെങ്കിലും വലിഞ്ഞു കേറിവന്നവരല്ല”; അടൂരിനെതിരെ ഗായക സംഘം

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനക്കെതിരെ ശകതമായി പ്രതികരിച്ച് ഗായകരുടെ സംഘടന. പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നുവെന്നും, ഗായകര്‍ എവിടെ…

“ഇത് കൊണ്ട് പുഷ്പവതിക്ക് പുബ്ലിസിറ്റി കിട്ടി, ഞാനൊരു അധിക്ഷേപവും നടത്തിയിട്ടില്ല”.;അടൂർ ഗോപാലകൃഷ്ണൻ

തനിക്കെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ​ഗോപാലകൃഷ്ണൻ…

വിദ്വേഷ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്‍ത്തകന്‍

വിദ്വേഷ പരാമർശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ്…

ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം; അടൂർ ഗോപാല കൃഷ്ണന് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു

ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. ‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ…

“കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം”; പുതിയ സിനിമാ നയരൂപരേഖയിലെ നിർദേശങ്ങൾ പുറത്ത്

കേരളത്തിൽ സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച സിനിമാ കോൺക്ലേവിന്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രനയത്തിനുള്ള കരട് രൂപരേഖ അവതരിപ്പിച്ചു.…

സിനിമാ കോണ്‍ക്ലേവ്; മോഹന്‍ലാലും സുഹാസിനിയും മണിരത്‌നവും പങ്കെടുക്കും

സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തിയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കോണ്‍ക്ലേവില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ്…