“ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ കോമാളിയെപ്പോലെ കാണുന്നത് വേദനിപ്പിക്കുന്നു”; പ്രിയദർശൻ

കോമഡി ചിത്രങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. തൻ്റെ യഥാർത്ഥ അഭിനിവേശം തീവ്രവും ഗൗരവതരമായ പ്രമേയമുള്ള ചിത്രങ്ങൾ ഒരുക്കുന്നതിലാണെന്നും, എന്നാൽ മലയാളത്തിലും…