“എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ എന്ന് വിനയൻ സാറ് ചോദിച്ചു, ഞാൻ തോറ്റു പോയി”; സുധീർ

വിനയന്റെ സിനിമകളിൽ അഭിനയിച്ചതിനെത്തുടർന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പിന്നീട് സംവിധായകനുമായി ഉണ്ടായ അകൽച്ചയെക്കുറിച്ചും മനസ്സുതുറന്ന് നടൻ സുധീർ സുകുമാരൻ. മലയാള സിനിമയിൽ…