തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍. കഴിഞ്ഞ ദിവസം താരത്തെ തേടിയെത്തിയ ഒരു ആരധകനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.…
Tag: cinema
വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്
‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞ് നടന് വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു…
മര്യാദയ്ക്ക് ഒരു സിനിമ ഉണ്ടാക്കിയിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ
രാജീവ് നാഥ് എന്ന ഒരു മലയാളി സംവിധായകനെതിരെ സംവിധായകന് director dr biju ഡോ: ബിജു. ാന് ചലച്ചിത്ര മേളയിലെ ഇന്ത്യന്‍…
മലയാളി തിളക്കത്തില്‍ ‘വിക്രം’ ട്രെയിലര്‍
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘വിക്രം’ tamil vikram movie ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ ഹാസന് , ഫഹദ്…
അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അറിയേണ്ടതുണ്ട്
അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്( Hema committee report ) അറിയേണ്ടതുണ്ടെന്ന് ഡബ്ല്യു.സി.സി. വ്യവസായ മന്ത്രി…
വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ബീസ്റ്റ് നിലനില്‍ക്കുന്നത്
വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ( cinema ) നില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ചുള്ള മോശം…
വീണ്ടും ‘ ലൗ ജിഹാദ്’
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ എത്തി. സിനിമയുടെ ഫസ്റ്റ് ടീസര്‍ ഇക്കഴിഞ്ഞ…
ഒടുവില്‍ ക്ഷമ ചോദിച്ച് ‘വിനായകന്’
ഒരുത്തിയുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച് വിനായകന്. വിനായകന് ഫേസ്ബുക്കില്‍ കുറുപ്പിട്ടതിങ്ങനെ. ‘നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ…
‘ഒരുത്തീ’ മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നേ
‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന് എം പത്മകുമാര്‍. ‘കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?.…
ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന് ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന് ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന് എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.