പകർപ്പവകാശലംഘനം; ‘വിണ്ണൈ താണ്ടി വരുവായാ ദൃശ്യങ്ങൾ ‘ആരോമലേ’യിൽ വേണ്ടെന്ന് ഹൈക്കോടതി

‘ആരോമലേ’ എന്ന പുതിയ ചിത്രത്തിൽ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയിലെ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. പകർപ്പവകാശലംഘനം…

റിലീസ് ചെയ്ത് 15 വർഷങ്ങൾക്ക് ശേഷം ചരിത്ര റെക്കോർഡിലേക്ക് കുതിച്ച് “വിണ്ണൈ താണ്ടി വരുവായ”

വർഷങ്ങൾക്കിപ്പുറം ചരിത്ര റെക്കോർഡിലേക്ക് കുതിച്ച് തമിഴ് ചിത്രം “വിണ്ണൈ താണ്ടി വരുവായ”.ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററിൽ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ…

സ്റ്റണ്ട്മാൻ മോഹൻരാജിന്റെ കുടുംബത്തിന് ധന സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും

കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണത്തിനിടെ കാറപകടത്തിൽ മരണപ്പെട്ട സ്റ്റണ്ട്മാൻ മോഹൻരാജിന്റെ കുടുംബത്തിന് ധന സഹായവുമായി നടന്മാരായ സൂര്യയും ചിമ്പുവും. ഒരു തമിഴ്…

പത്ത് ദിവസം കൊണ്ട് പത്ത് കിലോ കുറച്ച് “സിലമ്പരശൻ”; വെട്രിമാരൻ ചിത്രത്തിനായി വമ്പൻ ട്രാൻസ്ഫോർമേഷൻ

സിലമ്പരശൻ–വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന എറ്റവും പുതിയ ചിത്രത്തിന് വേണ്ടി വമ്പൻ ട്രാൻസ്ഫോർമേഷൻ നടത്തി നടൻ സിലമ്പരശൻ. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ…

നിശ്ചയിച്ച തീയതിക്കും മുൻപ് “തഗ് ലൈഫ്” ഒടിടിയിൽ

നിശ്ചയിച്ച തീയതിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്ത് മണിരത്നം-കമൽഹാസൻ ചിത്രം “തഗ് ലൈഫ്”. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തമിഴിന് പുറമെ…

” ചിത്രത്തിൽ മികച്ച് നിന്ന ഒരേ ഒരു ഫാക്ടർ ആ ഗാനമായിരുന്നു”; തഗ് ലൈഫിലെ വീഡിയോ പുതിയ സോങ് പുറത്ത്, പിന്നാലെ മണിരത്നത്തിന് വിമർശനം

കമൽ ഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിലെ ‘ജിങ്കുച്ചാ’യുടെ വീഡിയോ സോങ് പുറത്തു വന്നതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മണിരത്നത്തിന്…

ഒടിടി റൈറ്റ്സ് തുക വെട്ടികുറച്ച് നെറ്റ്ഫ്ലിക്സ്, നിർമ്മാതാക്കൾക്ക് ഫൈൻ ; കഷ്ടകാലം ഒഴിയാതെ “തഗ് ലൈഫ്”

പറഞ്ഞതിലും നേരത്തെ ഒടിടിയിൽ എത്താൻ ഒരുങ്ങി കമൽഹാസൻ- മണിരത്നം ചിത്രം “തഗ് ലൈഫ്”. കരാർ പ്രകാരം റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു…

റിലീസ് വൈകിയതിനാൽ കാര്യമായ വരുമാനം നേടില്ല; തഗ് ലൈഫ് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്ന് വിതരണക്കാർ

കർണാടകയിൽ തഗ് ലൈഫ് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ വിതരണക്കാർ. റിലീസ് വൈകിയതിനാൽ ചിത്രം തിയേറ്ററിൽ കാര്യമായ വരുമാനം നേടില്ല…

കോടതിയെ ബഹുമാനിക്കണം, കന്നഡ സംഘടനാ പ്രവർത്തകർ ശാന്തരാകണം; ഡി.കെ ശിവകുമാർ

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകണമെന്ന് കന്നഡ സംഘടനകളോട് അഭ്യർഥിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ‘എല്ലാവർക്കും പരിമിതികളുണ്ടെന്നും,…

കര്‍ണാടകയിൽ തഗ് ലൈഫ് സിനിമയുടെ റിലീസ് വിലക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കര്‍ണാടകയിൽ കമൽ ഹാസന്‍റെ തഗ് ലൈഫ് സിനിമയുടെ റിലീസ് വിലക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ,…