സൂര്യ-ജിത്തു മാധവൻ ചിത്രം സീനിൽ ‘ഈശ്വരൻ’ ആയി നസ്‌ലൻ, ക്യാരക്ടർ ടീസർ പുറത്ത്; ആഗോള റിലീസ് നവംബർ 6 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്ത്.…