“ലോകയുടെ അടുത്ത ഭാഗങ്ങളിൽ വാപ്പിച്ചിയുമുണ്ടാകും, അദ്ദേഹം ഓക്കേ പറഞ്ഞാൽ ഒരു മകൻ എന്നതിനേക്കാൾ ഒരു അഭിനേതാവ് എന്ന നിലയിൽ അത് ഞാൻ അധ്വാനിച്ച് നേടിയതാണ്”; ദുൽഖർ സൽമാൻ

ലോകയുടെ അടുത്ത ഭാഗങ്ങളിൽ കാമിയോയായി മമ്മൂട്ടിയുമുണ്ടാകുമെന്ന് സൂചന നൽകി ദുൽഖർ സൽമാൻ. അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും, അങ്ങനെയാണെങ്കിൽ താനും വാപ്പിച്ചിയും ഒരുമിക്കുന്ന…