“കമ്പ്യൂട്ടർ ഗ്രാഫിക്സുപയോഗിച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചതിന് സിനിമയിൽ നിന്ന് വിലക്ക് നേരിട്ടു”; വിനയൻ

സിനിമയിൽ കമ്പ്യൂട്ടർ ഗ്രാഫിക്സുപയോഗിച്ച് മോഹൻലാലിനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചതിന് സിനിമയിൽ നിന്ന് വിലക്കുനേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ വിനയൻ. ഇന്ന് മമ്മൂട്ടിക്കും…