“എന്താണ് ഇന്ന് ഭൂമിയിൽ വിലയ്ക്ക് വാങ്ങാനാകാത്തത്”; പരോക്ഷ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ ചർച്ചയായി ശ്രീകുമാരൻ തമ്പിയുടെ എഫ് ബി പോസ്റ്റ്. സത്യവും നീതിയും…