“മലയാളത്തിന്റെ ഒറ്റയാൻ”, സത്താറിന്റെ ഓർമ്മകൾക്ക് 6 വയസ്സ്

മലയാള സിനിമയുടെ ചരിത്രത്തിൽ വേറിട്ടൊരു സ്ഥാനം സ്വന്തമാക്കിയ ഒരാളാണ് നടൻ സത്താർ. നായകനായും വില്ലനായും സ്വഭാവനടനായും തന്റെ ജീവിതകാലയളവിൽ മൂവായിരത്തോളം കഥാപാത്രങ്ങൾ…