ശ്രീജിത്ത് രവിയുടേയും കുടുംബത്തിന്റെയും ലോക്ക് ഡൗണ്‍ കാലത്തെ പുതുപരീക്ഷണങ്ങള്‍ വെബ്‌സീരീസായി മാറുന്നു. ‘അഭയനോട് ചിഞ്ചു പറഞ്ഞത്’ എന്ന പേരില്‍ കുടുംബത്തിനൊപ്പം ലോക്ക്ഡൗണ്‍…
Tag: celluloid
പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍: ആറ് കമ്പനികള്‍ക്ക് നോട്ടീസ്
പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും…
മലയാളി ചുണ്ടില്‍ കസവോലും മാസ്‌ക്..
കൊറോണയെ നേരിടാന്‍ മാസ്‌ക് നിര്‍ബന്ധമായതോടെ മാസ്‌കിലും പുതുപരീക്ഷണങ്ങള്‍ നിറയുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം മാസ്‌കില്‍ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്.…
പുതിയ വര്‍ഷത്തിലെ സിനിമാവിശേഷങ്ങളുമായി സെല്ലുലോയ്ഡ് ഫിലിം മാഗസിന്‍ ഫെബ്രുവരി ലക്കം വിപണിയില്‍…
വായനയെയും, കേള്‍വിയേയും, കാഴ്ച്ചയേയും കൂട്ടിയിണക്കുന്ന, നല്ല സിനിമയുടെ നല്ല വര്‍ത്തമാനങ്ങളുമായി സെല്ലുലോയ്ഡ് ഫിലിം മാഗസിൻ ഫെബ്രുവരി ലക്കം ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നു… Celluloid…
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വിനയൻ..
https://youtu.be/nDjMEvU0xUg ചാലക്കുടിക്കാരനിലെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വിനയന്‍ സെല്ലുലോയ്ഡിനോഡ് സംസാരിക്കുന്നു….. സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..