എമ്പുരാനിലെ മോഹന്‍ലാലിനെ അനുകരിച്ച് ട്രോളുകളിൽ നിറഞ്ഞ് നടൻ ടിനി ടോം. എമ്പുരാനിലെ മോഹന്‍ലാലിന്റെ നടത്തമാണ് ടിനി അനുകരിച്ചത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്തതാണ്…
Tag: celluloid news
രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാർ ഡിസോർഡറുമായി പൊരുതി; ‘മീൻ സ്ട്രീറ്റ്സ് താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി
ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ബൈപോളാർ ഡിസോർഡർ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന താരം ജീവനൊടുക്കുകയായിരുന്നു.…
അവന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു; ആരാധകന്റെ വേര്‍പാടില്‍ നിവിന്‍ പോളി
ആരാധകന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടൻ നിവിന്‍ പോളി. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമായ അതുല്‍ പി എന്ന യുവാവിന്റെ മരണത്തിലാണ്…
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; കേരള സ്റ്റോറി 2 എന്ന പേര് മാറ്റണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ…
“ഒരു നടി എന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഇൻഡസ്ട്രി മലയാളമാണ്”; മീന സാഗർ
ഒരു നടി എന്ന നിലയിൽ തന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഇൻഡസ്ട്രി മലയാളമാണെന്ന് തുറന്നു പറഞ്ഞ് നടി മീന സാഗർ. തുടക്കകാലങ്ങളിൽ…
രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം; ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്ക്
നടി രശ്മിക മന്ദാനയുടെയും നടൻ വിജയ് ദേവരകൊണ്ടയുടേയും വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്ക്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന…
പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്കിൽ ദൃശ്യം -3 യുടെ പുതിയ പോസ്റ്റർ
പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രത്തോട് കൂടിയ ദൃശ്യം 3 യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന…
ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ഓട്ടം തുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർ എത്തി
ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ…
140 ദിവസം നീണ്ട ചിത്രീകരണം ! ‘കാട്ടാളന്’ പാക്കപ്പ്; ചിത്രം മെയ് മാസം തിയേറ്ററുകളിൽ
ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വ്യത്യസ്ഥലൊക്കേഷനുകളിലായി…