“എന്റെ എല്ലാ സിനിമകളും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്”; #L365 സ്ക്രിപ്റ്റ് പൂജയ്ക്ക് വച്ച് തരുൺ മൂർത്തി

മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ പൂജയ്ക്ക് വച്ച് സംവിധായകൻ തരുൺമൂർത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് തിരക്കഥ പൂജയ്ക്ക്…

“സ്നേഹംകൊണ്ട് പറയുവാ, കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാർ”; ലാലു അലക്സ്

‘രക്ഷിതാക്കളുടെയും അധ്യാപകരുടേയും മനോഭാവം മാറണമെന്ന്‘ കുറിപ്പ് പങ്കുവെച്ച് നടൻ ലാലു അലക്സ്. കുഞ്ഞുങ്ങളല്ല പ്രശ്‌നക്കാരെന്നും, രക്ഷിതാക്കൾക്ക് കൃത്യമായ ബോധവൽക്കരണവും പരിശീലനവും ലഭിക്കണമെന്നും…

വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” ഫസ്റ്റ് ലുക്ക് പുറത്ത്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ,…

“ധനുഷും മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നു”; പ്രണയദിനത്തിൽ ശുഭവാർത്തയെന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത…

“മാപ്പിളപ്പാട്ടിന്റെ സുൽത്താൻ”; കണ്ണൂർ ശരീഫിന് ജന്മദിനാശംസകൾ

മലയാള സംഗീത ലോകത്ത്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് എന്ന തനിമയാർന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് കണ്ണൂർ ശരീഫ്. ഇന്ന്…

“അവനെന്റെ ലോകമാണ്, അവസാന ശ്വാസം വരെ പൂര്‍ണ ഹൃദയത്തോടെ ഞാനിത് തുടരും”; വിമർശകരുടെ വായടപ്പിച്ച് പേർളി മാണി

ഇന്റര്‍വ്യുവിനിടെ പതിവായി ഭർത്താവ് ശ്രീനിഷിനെ പ്രമോട്ട് ചെയ്യുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി നടി പേർളി മാണി. ‘ശ്രീനി തന്റെ ലോകമാണെന്നും, തന്റെ…

“വില്ലനെ ഉപയോ​ഗിച്ച് നായകനെ ഉയർത്തിക്കാട്ടാൻ രൂപകല്പന ചെയ്യുന്ന പ്രതിനായക വേഷങ്ങൾ ഞാൻ ചെയ്യില്ല”; വിജയ് സേതുപതി

രജനികാന്ത് ചിത്രം ജയിലർ 2വിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിജയ് സേതുപതി. രജനികാന്തിനൊപ്പം സമയം ചിലവഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും,…

‘തലൈവർ തമ്പി തലൈമയിൽ നേരത്തെ എത്തിയത് ‘ജനനായകൻ’ വൈകിയത് കൊണ്ട്; കണ്ണൻ രവി

‘ജനനായകൻ’ റിലീസ് മാറ്റിവെച്ചത് കൊണ്ടാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിയതെന്ന് വ്യക്തമാക്കി സംരംഭകൻ കണ്ണൻ രവി. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക്…

“ജയലളിതയുടെ ആളുകൾ തുറന്ന ജീപ്പിലിട്ട് മർദിച്ചു , പോലീസുകാർ പോലും നോക്കി നിന്നപ്പോൾ രക്ഷിച്ചത് നടൻ ഭാഗ്യരാജ്”; വെളിപ്പെടുത്തി രജനികാന്ത്

ജയലളിത സർക്കാരിനെതിരെ സംസാരിച്ചതിന് തന്നെ തുറന്ന ജീപ്പിൽ വെച്ച് ആരാധകരും പാർട്ടി പ്രവർത്തകരുമെല്ലാം മർദിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. അന്ന്…

“വിജയിച്ചില്ലെങ്കിലും ‘സ്റ്റാലിൻ ശിവദാസ്’ എന്റെ പൊൻകുഞ്ഞ്”; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ

മമ്മൂട്ടി ചിത്രം ‘സ്റ്റാലിൻ ശിവദാസി’നെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് നിർമാതാവും നടനുമായ പി. ദിനേശ് പണിക്കർ. ആദ്യം ‘ചെങ്കൊടി’ എന്നായിരുന്നു ചിത്രത്തിന് പേര്…