ഗോതമ്പ് ദോശ വൈകിയതിന് ഷൂട്ടിങ് നിർത്തിയ മമ്മൂട്ടിയും, കട്ടൻചായ കിട്ടാത്തതിന് സെറ്റ് വിട്ടിറങ്ങിയ ഗണേശ് കുമാറും; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

സിനിമാ സെറ്റുകളിലെ ഭക്ഷണ വിവേചനത്തിനെതിരെ പ്രതിഷേധിച്ച് നടൻ കെ.ബി. ഗണേശ് കുമാർ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം വെളിപ്പെടുത്തി സംവിധായകൻ…

“മഞ്ജുവിന് അത്ര വലിയ സൗന്ദര്യമൊന്നുമില്ല, ആവറേജ് ലുക്കിങ് അത്രയേയുള്ളൂ”; സന്തോഷ് തുണ്ടിയിൽ

പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളും സിനിമാക്കാഴ്ചകളും ചർച്ചയാകുന്നു. രൂപം കൊണ്ടല്ല, മറിച്ച് സ്വഭാവവും അഭിനയമികവും കൊണ്ടാണ് യഥാർത്ഥ സൗന്ദര്യം…

‘ഷിജിൻ തൂക്കിയില്ലേ..ഞാൻ ഷിജിന് കട്ട സപ്പോർട്ട് ആണ്.’; ബി​ഗ് ബോസിനെ കുറിച്ച് വിൻസി അലോഷ്യസ്

ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥികളായ ഷിജിനും കൊമ്പനും പരസ്യ പിന്തുണയുമായി നടി വിൻസി അലോഷ്യസ് രംഗത്ത്. കഴിഞ്ഞ ആഴ്ചയിലെ…

“ക്യൂട്ട് ബെസ്റ്റീ ഇപ്പോൾ ഭർത്താവ്”; നിമിഷിന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി അഹാന കൃഷ്ണ

നിമിഷ് രവിയുടെ ആദ്യ പിറന്നാളിന് സ്നേഹനിർഭരമായ ആശംസകളുമായി അഹാന കൃഷ്ണ. ഉറ്റ ചങ്ങാതിയായിരുന്ന നിമിഷ് ഭർത്താവായി മാറിയെന്ന സത്യം ഇപ്പോഴും താൻ…

രവി മോഹൻ – യോഗി ബാബു ചിത്രം ആൻ ഓർഡിനറി മാനിലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്; ഗാനം ആലപിച്ച് നടൻ സിദ്ധാർത്ഥ്

നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന, ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ…

പ്രകാശ് രാജിനെ അപമാനിച്ചു എന്ന പ്രചാരണം; വ്യാജ വീഡിയോയ്‌ക്കെതിരെ വിശദീകരണവുമായി പി.രാജീവ്

കൊച്ചിയിൽ സംഘടിപ്പിച്ച ജന്തർ മന്തർ പരിപാടിയിൽ നടൻ പ്രകാശ് രാജിനെ അപമാനിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എഡിറ്റഡ് വീഡിയോയ്ക്കെതിരെ പ്രതികരിച്ച്…

100 അടി ഉയരമുള്ള ക്രെയിൻ പാഞ്ഞുവന്നു, മരവിച്ചുനിന്ന എന്നെ രക്ഷിച്ചത് അദൃശ്യമായൊരു കൈ; വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ

കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ക്രെയിൻ അപകടത്തിൽ താൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന വെളിപ്പെടുത്തലുമായി നടി കാജൽ അഗർവാൾ.…

ഗാന്ധി-ബച്ചൻ സൗഹൃദത്തിന്റെ ഓർമകളുമായി സോണിയ ഗാന്ധിയുടെ ആത്മകഥ; അകൽച്ചകളെക്കുറിച്ച് മൗനം

ഗാന്ധി-ബച്ചൻ കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ആഴമേറിയ സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ച് സോണിയാ ഗാന്ധിയുടെ ആത്മകഥ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’. 1968…

‘മോഹൻലാലിനോട് കഥ പറഞ്ഞു, പക്ഷേ വർക്കൗട്ട് ആയില്ല, നിവിൻ പോളിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്’; ഭീഷ്മപർവ്വം തിരക്കഥാകൃത്ത്

മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജി. മോഹൻലാലിനോട് കഥ പറഞ്ഞിരുന്നെങ്കിലും ആ പ്രോജക്ട്…

യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്

കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ‘ശ്രേഷ്ഠ ബാവാ എക്‌സലന്റ് പുരസ്‌കാരം’ നടൻ മമ്മൂട്ടിക്ക്. ശ്രേഷ്ഠ…