ടൊവിനോ തോമസ്-കയാദു ലോഡ് ചിത്രം; ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 9ന്

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രം ഏപ്രിൽ 9ന് തീയേറ്ററുകളിലെത്തും.…

അതീവസുരക്ഷാമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; ധുരന്ധർ 2 അണിയറപ്രവർത്തകർക്കെതിരെ കേസ്

അതീവസുരക്ഷാമേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് ബോളിവുഡ് ചിത്രം ധുരന്ധർ 2-ൻറെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ധുരന്ധർ 2-ന്റെ ലൊക്കേഷൻ മാനേജരായ…

നടൻ ജെറാർഡോ തരസീന അന്തരിച്ചു

പ്രശസ്ത മെക്സിക്കൻ നടൻ ജെറാർഡോ തരസീന അന്തരിച്ചു. 51വയസ്സായിരുന്നു. മുപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ 30ഓളം നാടകങ്ങളും നടന്റേതായുണ്ട്. മെക്സിക്കൻ…

ഇനിയും സർട്ടിഫിക്കറ്റ് ലഭിക്കാതെ ‘ജനനായകൻ’; നിർമാതാവിന് പുറമെ തീയേറ്ററുകൾക്ക് 100 കോടി നഷ്ടം

വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകിയതോടെ 100 കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ട് തമിഴ്‌നാട്ടിലെ തീയേറ്ററുകൾ. നിർമാതാവിന് ഉണ്ടാകുന്ന നഷ്ട‌ത്തിന് പുറമെയാണ്…

“സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു”; എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് മോഹൻലാൽ

സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ‘എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം…

‘ഋതു’മുതൽ- രേഖാചിത്രം വരെ; മലയാളത്തിന്റെ ആസിഫ് അലിക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിലെ ‘യുവനിരയിലെ പ്രഗത്ഭൻ‘ എന്ന് നിസംശയം വിളിക്കാവുന്ന നടനാണ് ആസിഫ് അലി. താരപ്രഭയേക്കാൾ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയും, കാലത്തോടൊപ്പം സ്വയം…

“അദ്ദേഹത്തിന് എന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു”; സി ജെ റോയിയെ കുറിച്ച് ജീത്തു ജോസഫ്

തനിക്കൊപ്പം സിനിമ ചെയ്യാൻ സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന്  പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും, എല്ലാവരോടും…

“പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങൾ ഇന്നും ഓർക്കുന്നു”; എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ മുഖ്യമന്ത്രി

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ‘പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ…

“കരിയറിന്റെ തുടക്കത്തിൽ അങ്ങനെ ചെയ്യാൻ എനിക്ക് മടിയായിരുന്നു, ഇപ്പോഴതില്ല”; ശ്രുതി രാമചന്ദ്രൻ

കരിയറിന്റെ തുടക്കത്തിൽ അവസരങ്ങൾ ചോദിച്ച് വാങ്ങാൻ മടിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് നടി ശ്രുതി രാമചന്ദ്രൻ. ഇപ്പോൾ അങ്ങനെയല്ലെന്നും, ഒരാളുടെ വർക്കിക്ക് ഇഷ്ട്ടമായാൽ…

“അർഹരായ കലാകാരന്മാരെ തഴഞ്ഞു, മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നൽകിയതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല”; രൂക്ഷ വിമർശനവുമായി മോണിക്ക ശിവ

തമിഴ്‌നാട് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ അർഹരായ കലാകാരന്മാരെ തഴഞ്ഞുവെന്ന് വിമർശിച്ച് തെന്നിന്ത്യൻ ബാല താരം മോണിക്ക ശിവ. അർഹരായ കലാകാരന്മാരെ…