വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചു; 12 ദിവസത്തെ ഐസിയു വാസത്തിന് ശേഷം നടൻ ടിന്നു ആനന്ദ് വീട്ടിലേക്ക്; വിശ്രമം വേണം

മുതിർന്ന ചലച്ചിത്ര നടനും സംവിധായകനുമായ ടിന്നു ആനന്ദ് ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമത്തിൽ. വാരിയെല്ലുകൾ ഒടിഞ്ഞ് ഗുരുതര പരിക്കുകളോടെ മുംബൈയിലെ…

രാക്കുയിലിൻ രാഗസദസ്സിൽ: നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രസക്തമാകുന്ന പ്രണയത്തിന്റെയും ഈഗോയുടെയും സംഗീതകാവ്യം

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായ എൺപതുകളിൽ പിറന്ന, സംഗീതത്തിനും നൃത്തത്തിനും കുടുംബബന്ധങ്ങളിലെ സങ്കീർണ്ണതകൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ മനോഹരമായ ചലച്ചിത്രമാണ് ‘രാക്കുയിലിൻ…

മലയാള സിനിമയുടെ വാർപ്പുമാതൃകകൾ പൊളിച്ചെഴുതിയ ‘തിര’: 13 വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുമ്പോൾ

2013 നവംബറിൽ മലയാള സിനിമയുടെ പതിവ് വാർപ്പുമാതൃകകളെ പൊളിച്ചെഴുതിക്കൊണ്ട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ പുറത്തിറങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിടുകയാണ്.…

ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ ഡിജിറ്റൽ യുഗം വരെ; അറുനൂറ്റമ്പതിലധികം സിനിമകളുടെ ‘കുഞ്ചൻ’ വിസ്മയം

മലയാള സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ, നായകന്മാരുടെയും പ്രതിനായകന്മാരുടെയും തിളക്കത്തിനിടയിൽ നിശബ്ദമായും എന്നാൽ അനിവാര്യമായും തിളങ്ങിനിൽക്കുന്ന ഒരുപിടി കലാകാരന്മാരെ നമുക്ക് കാണാൻ സാധിക്കും.…

12 വർഷങ്ങൾക്കിപ്പുറവും വേറിട്ട് നിൽക്കുന്ന ഒറ്റമന്ദാരം; പുനർവായന

മലയാള സിനിമയില്‍ പ്രമേയത്തിന്റെയും അവതരണത്തിന്റെയും കാര്യത്തില്‍ വേറിട്ടുനിന്ന, ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന ഒരു ദൃശ്യവിഭവമാണ് ‘ഒറ്റമന്ദാരം’. മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താനയുടെ കഥയിലും…

‘റണ്‍വെ’ മമ്മൂട്ടി ഉപേക്ഷിച്ചതല്ല; ദിലീപിലേക്ക് സിനിമ എത്തിയതിനു പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഉദയകൃഷ്ണ

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ ‘റണ്‍വെ’ എന്ന ചിത്രം മമ്മൂട്ടി നിരസിച്ചതാണെന്ന പ്രചാരണങ്ങൾ തള്ളി തിരക്കഥാകൃത്ത് ഉദയകൃഷ്ണ.…

‘നസ്‌ലെന്‍, സന്ദീപ്, ഹാഷിര്‍…’; മലയാളത്തില്‍ കഴിവുള്ള ഒരുപാട് യുവനടന്മാരുണ്ട്; തമിഴില്‍ ആരുമില്ല: രാജ കറുപ്പസ്വാമി

മലയാള സിനിമയിലെ യുവതാരനിരയുടെ വൈവിധ്യത്തെയും മികവിനെയും പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ രാജ കറുപ്പസ്വാമി. മലയാളത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള കഥാപാത്രങ്ങൾക്കും അനുയോജ്യരായ…

‘രാമായണം’ സിനിമ കണ്ടുറങ്ങിപ്പോയി, രണ്ടാം ഭാഗം കാണാൻ തോന്നിപ്പിക്കുന്നില്ല; വിമർശനവുമായി എസ്. ശാരദക്കുട്ടി

തിയേറ്ററുകളിൽ മികച്ച കലക്‌ഷനുമായി മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. സിനിമ കാണുന്നതിനിടയിൽ പലതവണ ഉറങ്ങിപ്പോയെന്നും, രണ്ടാം…

ചോദ്യം ചോദിക്കുമ്പോൾ കൃത്യത വേണം; യൂട്യൂബറോട് ക്ഷുഭിതനായി അർജുൻ അശോകൻ

യൂട്യൂബറുടെ ചോദ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടൻ അർജുൻ അശോകൻ. പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററിലെത്തിയപ്പോഴാണ് സംഭവം. അതൃപ്തി പ്രകടിപ്പിച്ച് പ്രതികരിക്കുന്ന…

‘ഭാവിയിലെ സൂപ്പർസ്റ്റാർ’; ‘സീൻ’ സിനിമയിലെ നസ്ലിന്റെ വില്ലൻ വേഷത്തെ പുകഴ്ത്തി ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനായ ‘സീൻ’ എന്ന ചിത്രത്തിലെ നസ്ലിന്റെ വില്ലൻ വേഷത്തിന് പ്രശംസയുമായി ആക്ഷൻ ഡയറക്ടർ ചേതൻ…