നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന കേസിൽ നടന് അനുകൂലമായി ഫോറൻസിക് റിപ്പോർട്ട്. നടൻ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല.…
Tag: celluloid news
“ഇന്ത്യയിലെ തന്നെ മികച്ച കലാകാരനാണ് ശ്രീനിവാസൻ”; അനുശോചനം അറിയിച്ച് തമിഴ് നടൻ കരുണാസ്
നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ കരുണാസ്. ശ്രീനിവാസന്റെ ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയുടെ തമിഴ് പതിപ്പായ ‘ദിണ്ടിഗൽ…
“ഭാഷയെ ഇത്ര നന്നായി ഉപയോഗിച്ച സാഹിത്യകാരൻ സിനിമയിൽ വേറെ ഉണ്ടോ എന്നത് സംശയമാണ്”; ശ്രീനിവാസന്റെ വിയോഗത്തിൽ സുരേഷ് ഗോപി
അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വിമർശനത്തിൽ പോലും സൗകുമാര്യം നിലനിർത്തിയ കലാകാരനായിരുന്നു ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെറെ വിയോഗം…
ചിരിപ്പിച്ച് ചിന്തിപ്പിച്ച ശ്രീനിവാസൻ ചിത്രങ്ങൾ
മലയാള സിനിമയിൽ സാമൂഹ്യബോധവും രാഷ്ട്രീയ സൂക്ഷ്മതയും കലാപരമായ ധൈര്യവും ഒരുമിച്ച് കൈവശം വെച്ച അപൂർവ പ്രതിഭകളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ.…
ലൈംഗിക അതിക്ര കേസ്; പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ലൈംഗിക അതിക്ര കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും…
“വിനോദിപ്പിക്കുകയും, ഉണർത്തുകയും, ചിന്തിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭയാണ് ശ്രീനിവാസൻ”; കമൽ ഹാസൻ
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു.…
“പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്ന്”; “ഭഭബ”യിൽ ഡബ്ബ് ചെയ്‌തെന്ന ആരോപണത്തിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി
“ഭഭബ” സിനിമയിൽ ഭാഗ്യലക്ഷ്‌മി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന യുവാവിൻ്റെ വിഡിയോക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.…
“ശ്യാമളയെ ഇന്നും ആളുകൾ ഓർക്കുന്നതിന്റെ ക്രെഡിറ്റ് ശ്രീനി സാറിനാണ്, എന്റെ സിനിമാ കരിയറിൽ മുന്നിൽ നിൽക്കുന്ന പേര് അദ്ദേഹത്തിന്റെതാണ്”; സംഗീത
നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി സംഗീത. ശ്രീനി സർ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, ബാക്ക്…
“എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്”; മഞ്ജു വാര്യർ
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജുവാര്യർ. കാലാതിവർത്തിയായ കലാകാരനാണ് ശ്രീനിവാസനെന്ന് മഞ്ജു വാര്യർ കുറിച്ചു. കൂടാതെ എന്തുപറഞ്ഞാലും അവസാനം…
” ശ്രീനിയങ്കിൾ നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കും”; ദുൽഖർ സൽമാൻ
നടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് നടൻ ദുൽഖർ സൽമാൻ. തൻ്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനിവാസനെന്നും, അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും…