തന്റെ പേര്, ചിത്രങ്ങൾ, എഐ നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഐശ്വര്യ…
Tag: celluloid news
ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് അപകടം; നടൻ അശോക് കുമാറിന് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അശോക് കുമാറിന് അപകടം. ‘വട മഞ്ജു വിരട്ട്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ച് കാളയുടെ കുത്തേറ്റാണ് അപകടം.…
ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം “വരവ്”; ചിത്രീകരണം ആരംഭിച്ചു
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ വെച്ച്…
“സൗബിൻ ആദ്യകാലം മുതല്‍ തെരഞ്ഞെടുക്കുന്ന റോളുകളും, ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റന്‍സിറ്റിയും ഗംഭീരമാണ്”; പ്രകാശ് രാജ്
നടൻ സൗബിൻ ഷാഹിറിനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ‘പാണ്ടിപ്പട എന്ന മലയാള ചിത്രത്തില്‍ സൗബിൻ തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും, അപ്പോള്‍…
ആരോപണങ്ങള്‍ക്കിടെ വേടന്‍ വീണ്ടും വേദിയില്‍
പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ. താന്‍ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നില്‍ ജീവിച്ചു മരിക്കാനാണ് വന്നതെന്നും…
‘എട്ടുതൈക്കൽ വിൻസൻ്റിൻ്റെ വീട്’; കൊച്ചിയിൽ പുതിയ വീടൊരുക്കി ബിബിൻ ജോർജ്
നടൻ ബിബിൻ ജോർജിൻ്റെ പുതിയ വീടിൻ്റെ ഗ്രഹപ്രവേശം ആഘോഷമാക്കി ചലച്ചിത്ര താരങ്ങൾ. കൊച്ചിയിൽ നിർമ്മിച്ച പുതിയ വീടിന്റെ ചടങ്ങിൽ ദിലീപ്, കലാഭവൻ…
മലയാളത്തിന്റെ “വിഷാദ കാമുകൻ”; വേണു നാഗവള്ളിയുടെ ഓർമകൾക്ക് 15 വയസ്സ്
മലയാള സിനിമയിൽ വേണു നാഗവള്ളി എന്ന പേര് അനശ്വരമാണ്. 1970-കളുടെ അവസാനം മുതൽ 2000-കളുടെ തുടക്കത്തോളം മലയാള സിനിമയെ തന്റെ ഉള്ളു…
‘നിങ്ങളുടെ സ്വന്തം ചന്തു’ വിൽ നിന്ന് മലയാളത്തിന്റെ “അയ്യപ്പനിലേക്ക്”; ബിജു മേനോന് ജന്മദിനാശംസകൾ
കഥാപാത്രം ഏത് തന്നെയായാലും സ്വാഭാവികതയോടെ അതിനെ കൈകാര്യം ചെയ്യുകയും ഏറ്റവും മികച്ച രീതിയിൽ അതിനെ പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്ന നടനാണ് ബിജു…
‘എമ്പുരാൻ’ ദേശവിരുദ്ധ ചിത്രം’ ദേവൻ
‘എമ്പുരാൻ’ ദേശവിരുദ്ധ സിനിമയാണെന്ന് അഭിപ്രായപ്പെട്ട് നടൻ ദേവൻ. താൻ എമ്പുരാൻ സിനിമയ്ക്ക് എതിരാണെന്നും, ശരിക്കും നടന്ന സംഭവങ്ങൾ അല്ല ആ സിനിമയിൽ…
“സിനിമ എടുക്കുന്നത് പത്തു പേര് കണ്ട് മാർക്കിടാനല്ല, ആട് ജീവിതത്തിനു പ്രേക്ഷകർ അവാർഡ് തന്നു കഴിഞ്ഞു”; പൃഥ്വിരാജ് സുകുമാരൻ
ദേശീയ പുരസ്കാരത്തിൽ നിന്ന് ‘ആട് ജീവിതം’ നീക്കം ചെയ്തതിനെതിരെ പരോക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരൻ. ഏതെങ്കിലും ജൂറി കണ്ട് മാർക്കിടാനല്ല സിനിമയെടുക്കുന്നതെന്നും,…