“രജനീകാന്തിന്റെ വില്ലൻ വേഷം നിരസിച്ചത് ഭയം കൊണ്ട്”; വർഷങ്ങളായുളള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സത്യരാജ്

രജനികാന്തിൻ്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തി നടൻ സത്യരാജ്. സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ആ റോളിലേക്ക് ടൈപ്കാസ്‌റ്റ്…