സംഗീതം…സിത്താരം…ജീവിതം

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ എന്നുണ്ടോടീ എന്ന ഗാനത്തിനും, വിമാനത്തിലെ വാനമകലുന്നുവോ എന്ന ഗാനത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സിത്താര കൃഷ്ണകുമാര്‍…