“അത്താഴം കഴിക്കാൻ ക്ഷണിക്കുന്ന ലാഘവത്തോടെ അയാളെന്നെ ക്ഷണിച്ചു”; കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് നടി കൽക്കി കോച്​ലിൻ

സിനിമയ്ക്കകത്തും പുറത്തും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി കൽക്കി കോച്​ലിൻ. ഇത്തരം അനുഭവങ്ങളുടെ മാനസികാഘാതം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെങ്കിലും, ആളുകൾ…