“അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു, ഇപ്പോൾ ശരിയായി വരുന്നു”; ക്യാൻസർ അതി ജീവനത്തെക്കുറിച്ച് മണിയൻപിള്ള രാജു

ക്യാൻസർ ജീവിതത്തെക്കുറിച്ചും അതി ജീവനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മണിയൻപിള്ള രാജു. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തുവെന്നും, സര്‍ജറി ചെയ്തതു…