ഫൈറ്റ് മാത്രമല്ല, ഡാന്‍സും തനിക്കറിയാം..! ബ്രദേഴ്‌സ് ഡേയിലെ പ്രിഥ്വിയുടെ കിടിലന്‍ നൃത്തം കാണാം.

ഇത്തവണത്തെ ഓണം കളറാക്കാന്‍ തന്നെയാണ് പൃഥ്വിയും കൂട്ടരുമെത്തുന്നത് എന്ന സൂചനകളുമായി ബ്രദേഴ്‌സ് ഡേയിലെ ഡാന്‍സ് സോങ്ങ് പുറത്തിറങ്ങി. ഫൈറ്റ് മാത്രമല്ല നൃത്തവും…