ഫൈറ്റ് നൈറ്റ് ക്യാമ്പയിൻ; ഷൈൻ ടോം ചാക്കോ ബ്രാൻഡ് അംബാസിഡർ

ഒരുകാലത്ത് കേരളത്തിലെ ഓണക്കാലാഘോഷങ്ങളുടെ അഭിനിവേശമായിരുന്ന ഓണത്തല്ല് എന്ന വിനോദത്തെ വീണ്ടും ജനമനസ്സിൽ തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് വിപുലമായ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഫൈറ്റ് നൈറ്റ്…