“സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം, എട്ട് വർഷത്തിനിടയിൽ ബോളിവുഡിൽ അവസരം കുറഞ്ഞു”; എ ആർ റഹ്മാൻ

ക്രിയേറ്റിവ് അല്ലാത്തവരുടെ കൈകളിലാണ് ബോളിവുഡിന്റെ അധികാരമെന്ന് വിമർശിച്ച് എ.ആർ റഹ്‌മാൻ. ‘കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും, ഇത്രയും…