ചർച്ചയായി അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ കുറിച്ചുള്ള സംവിധായകൻ അനുരാഗ് കശ്യപിന്റെ പരാമർശം. നിശാശ്ചി എന്ന ചിത്രം 2016ൽ ആദ്യം…
Tag: bollywood
“ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നു”; ആരോഗ്യ സ്ഥിതിയെ കുറിച്ച് അമിതാഭ് ബച്ചൻ
നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും വാർധക്യത്തിൽ…
ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി
ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രമുഖ തെരങ്ങളെ ഉൾപ്പെടുത്തി കൊണ്ട് വലിയ ക്യാൻവാസിലായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ്…
ഥാര്‍ത്ഥ്യബോധത്തിനുമപ്പുറമുള്ള സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ് സിനിമാലോകം”; നിമ്രത് കൗര്‍
തുടക്ക കാലങ്ങളിൽ സൗന്ദര്യത്തിന്റെ പേരിൽ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നായിക നിമ്രത് കൗര്‍. ഥാര്‍ത്ഥ്യബോധത്തിനുമപ്പുറമുള്ള സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ് സിനിമാലോകമെന്നാണ് നിമ്രത്തിന്റെ…
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; സാധ്യതാ പട്ടികയിൽ റാണി മുഖർജിയും വിക്രാന്ത് മാസിയും
ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര സാധ്യത പട്ടികയിൽ റാണി മുഖർജിയും വിക്രാന്ത് മാസിയും. മികച്ച നടൻ, നടി എന്നീ മേഖലയിലാണ്…
’90+ വിമന്‍ ഷേപ്പിംഗ് കള്‍ച്ചര്‍’ പട്ടികയില്‍ ഇടംനേടി ദീപിക പദുകോൺ
ആഗോള സാംസ്‌കാരിക പ്രസിദ്ധീകരണമായ ദി ഷിഫ്റ്റ് ക്യൂറേറ്റ് ചെയ്ത ’90+ വിമന്‍ ഷേപ്പിംഗ് കള്‍ച്ചര്‍’ പട്ടികയില്‍ ഇടംനേടി ബോളിവുഡ് താരം ദീപിക…
“അവസരങ്ങൾ ലഭിക്കുന്നത് മുതൽ ലിംഗപരമായ വിവേചനമുണ്ട്”; നുസ്രത് ബറൂച്ച
ബോളിവുഡിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും ലിംഗപരമായ വിവേചനത്തെക്കുറിച്ചും തുറന്നു സംസാരിച്ച് നടി നുസ്രത് ബറൂച്ച. പുരുഷന്മാരായ സഹപ്രവർത്തകരുമായി താരതമ്യപ്പെടുത്തുമ്പോൾ, സിനിമാ അവസരങ്ങൾ…
ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ
സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്.എം. രാജു മരണപെട്ടതിനു പിന്നാലെ ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ. സംവിധായകന്‍…
നടി ആലിയ ഭട്ടിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്തു; ഒളിവിൽ പോയ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു
നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പേഴ്സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിൽ. ബെംഗളൂരുവില്‍…
“ഏറ്റവും ശക്തമായി എന്നെ അവതരിപ്പിച്ചത് മലയാളം സിനിമയാണ്”; അറക്കൽ ആയിഷയെ ഓർമപ്പെടുത്തി ജെനീലിയ ഡിസൂസ
ദക്ഷിണേന്ത്യന്‍ സിനിമകളിൽ നല്ല വേഷങ്ങൾ ലഭിച്ചില്ലെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് തെന്നിന്ത്യൻ നടി ജെനീലിയ ഡിസൂസ. തന്റെ ഏറ്റവും ശക്തമായ കഥാപാത്രം അത്…