കൗമാരപ്രായത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് നടി ജാൻവി കപൂർ. വെറും 15 വയസ്സുള്ളപ്പോൾ തന്റെ മോർഫ് ചെയ്ത ചിത്രം…
Tag: bollywood actress
“ധനുഷും മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നു”; പ്രണയദിനത്തിൽ ശുഭവാർത്തയെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത…
“ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നു”; അധിക്ഷേപ പോസ്റ്റിനു ലൈക്കടിച്ച് അനന്യ പാണ്ഡെ
ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് അധിക്ഷേപ പോസ്റ്റ്. ആലിയ ഭട്ട് ഒരു അവസരവാദിയാണെന്നും, രാജമൗലിയോട് RRR ഉം, പത്താന്…
കങ്കണ റണാവത്തിന് തിരിച്ചടി; അപകീര്‍ത്തി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികേസില്‍ കുടുങ്ങിയ ബോളിവുഡ് നടിയും പാര്‍ലമെന്റ് അംഗവുമായ കങ്കണ റണാവത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2021-ലെ കര്‍ഷക…
പേരും, ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം; ഹർജി നൽകി ഐശ്വര്യ റായ്
തന്റെ പേര്, ചിത്രങ്ങൾ, എഐ നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഐശ്വര്യ…
“സ്വന്തം വീട്ടിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, വീട്ടുജോലിക്കാരിൽ നിന്ന് പോലും മോശം അനുഭവം”; തനുശ്രീ ദത്ത
സ്വന്തം വീട്ടിൽ വർഷങ്ങളായി വീട്ടുജോലിക്കാരിൽ നിന്നുപോലും മോശം അനുഭവം തുടരുന്നതായി പോലീസിൽ പരാതി നൽകി ബോളിവുഡ് നടി തനുശ്രീ ദത്ത. 2018ലെ…
അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതികരിച്ചതിന് ശാരീരികമായി ഉപദ്രവിക്കപ്പെട്ടു; ഫാത്തിമ സന ഷെയ്ഖ്
പെതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയ ഒരാൾക്കെതിരെ പ്രതികരിച്ചതിന് താൻ ശാരീരികമായി ഉപദ്രവിക്കപ്പെട്ടതായി വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. ‘ദ…
ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്
ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി മുംബൈ പോലീസ്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്നും, മരണ കാരണം…
നടി ഷെഫാലി ജാരിവാല അന്തരിച്ചു
നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ അബോധാവസ്ഥയിലായ നടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്…