“ഹിന്ദി അറിയില്ലെങ്കിൽ ബോളിവുഡ് വിടൂ”; ഭാഷാ പരാമർശത്തിൽ ആമിർ ഖാനെതിരെ രൂക്ഷവിമർശനം.

ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിവാദത്തിലായി ബോളിവുഡ് നടൻ ആമിർഖാൻ. മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പോകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്…

“എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ധരംജിയുടെ ആ വാക്കുകളും ഗാഡാലിംഗനവും”; ധർമേന്ദ്രയെ അനുസ്മരിച്ച് എം.പദ്മകുമാർ

അന്തരിച്ച നടൻ ധർമേന്ദ്രക്കൊപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സംവിധായകൻ എം.പദ്മകുമാർ. ‘ജോസഫ്’ കണ്ട് തന്നെ ചേർത്തുപിടിച്ച ധർമേന്ദ്രയുടെ സ്നേഹവും വാത്സല്യവും അദ്ദേഹം…

വീട്ടിൽ കുഴഞ്ഞു വീണു; ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുഹുവിലെ…

അവാർഡുകൾ വില കൊടുത്ത് വാങ്ങുന്നതാണെന്ന മാധ്യമ പ്രവർത്തകന്റെ അപമാനം; ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ

അവാർഡുകൾ വില കൊടുത്ത് വാങ്ങുന്നതാണെന്ന മാധ്യമപ്രവർത്തകന്റെ വിമർശനത്തിന് തക്കതായ മറുപടി നൽകി നടൻ അഭിഷേക് ബച്ചൻ. കഴിഞ്ഞ ദിവസം ലഭിച്ച മികച്ച…

“മറ്റുള്ളവരില്‍ പ്രകാശം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഹൃത്വിക്ക് റോഷൻ”; പാർവതി തിരുവോത്ത്

സൂപ്പര്‍താരമെന്ന ജാഡയൊന്നുമില്ലാത്ത, വിനയമുള്ളയാളാണ് ‘ഹൃത്വിക് റോഷ’നെന്ന് അഭിപ്രായം പങ്കുവെച്ച് നടി ‘പാർവതി തിരുവോത്ത്’. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണെന്നും പാർവതി പറഞ്ഞു.…

“വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം”; ഹൈക്കോടതിയെ സമീപിച്ച് ഹൃതിക് റോഷൻ

തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടൻ ഹൃതിക് റോഷൻ. സാമ്പത്തികമായ നേട്ടത്തിനായി തന്റെ പേര്, പ്രതിച്ഛായ,…

“പ്രതികാര മനോഭാവമുള്ള, അധികാരം ആസ്വദിക്കുന്ന “ഗുണ്ടയാണ്‌” സൽമാൻ ഖാൻ”; അഭിനവ് കശ്യപ്

സൽമാൻ ഖാനെ “ഗുണ്ട” എന്ന് അഭിസംബോധന ചെയ്ത് സംവിധായകൻ അഭിനവ് കശ്യപ്. സൽമാൻ ഖാൻ പ്രതികാര മനോഭാവം ഉള്ള നടനാ ണെന്നും,…

“ഞാൻ എല്ലാ ദിവസവും ഭാരത് മാതാ കി ജയ് വിളിക്കും”; ട്രോളുകളിൽ പ്രതികരിച്ച് ജാൻവി കപൂർ

കൃഷ്ണാഷ്ടമി ദിനത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ചതിന് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ബോളിവുഡ് നടി ജാൻവി കപൂർ.…

ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ

സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്.എം. രാജു മരണപെട്ടതിനു പിന്നാലെ ബോളിവുഡില്‍ 700-ഓളം സംഘട്ടനകലാകാരന്മാര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി നടൻ അക്ഷയ്കുമാർ. സംവിധായകന്‍…

“സിനിമയിലെ മ്യൂസിക്കിനല്ല അതിലെ താരത്തിനെ അടിസ്ഥാനമാക്കിയാണ് പണം ലഭിക്കുന്നത്”; അനുരാഗ് കശ്യപ്

തന്റെ ഗാനത്തിന്റെ റൈറ്റ്സിനായി വളരെ തുച്ഛമായ തുക നൽകിയ “ടി സീരീസ്” ഗാനങ്ങൾ ഹിറ്റായതോടെ അതിലൂടെ വലിയ ലാഭം നേടിയെന്ന് തുറന്നു…