“രണ്ട് ഗർഭധാരണങ്ങളെ അതിജീവിച്ചു. ഒരു ഗർഭം അലസി, എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തേക്കാളും ശക്തമാണ്”; പേളി മാണി

ബോഡിഷേമിംഗ് കമന്റുകൾക്ക് മറുപടി നൽകി നടിയും അവതാരകയുമായ പേളി മാണി. “ഇത്തരം കമന്റുകൾ തന്നെ കൂടുതൽ സ്ട്രോങ്ങ് ആക്കുകയുള്ളുവെന്നും, അലോസരപെടുത്താം എന്നാൽ…