“എൻ്റെ കരുത്തനായ ശക്തിക്ക് പിറന്നാൾ ആശംസകൾ”; അപ്പന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബൻ

ബോബൻ കുഞ്ചാക്കോയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് മകനും നടനുമായ കുഞ്ചാക്കോ ബോബൻ. അച്ഛന്റെ ഫോട്ടോയ്‌ക്കൊപ്പം ‘എൻ്റെ കരുത്തനായ ശക്തിക്ക് പിറന്നാൾ ആശംസകൾ. സ്വർഗത്തിൽ…