പ്രദർശന വിലക്ക് നിലനിൽക്കെ ‘ദ കേരള സ്റ്റോറി 2’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹർജിക്കാരൻ

ഹൈക്കോടതിയുടെ പ്രദർശന വിലക്ക് നിലനിൽക്കെ, ‘ദ കേരള സ്റ്റോറി 2’ വിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച അണിയറപ്രവർത്തകർക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്…