‘കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?’; അച്ചടിപ്പിശക് നല്‍കിയ ‘എട്ടന്റെ പണി’; വിശദീകരണവുമായി ബികെ ഹരിനാരായണന്‍

ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുക്ക്ലെറ്റിൽ അച്ചടിപ്പിശക് മൂലം കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്റെ കവിത അശ്ലീലമായതായി പരാതി. മാതൃഭൂമി പ്രസിദ്ധീകരിച്ച…