“കണ്ണന്റെ ബാലാമണി”… മലയാളത്തിന്റെ നവ്യ നായർക്ക് ജന്മദിനാശംസകൾ

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അർഹിച്ച വിജയം ലഭിച്ചില്ലെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി കരഞ്ഞ ഒരു 16 കാരി. പിന്നീട് മലയാള സിനിമയുടെ…

വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട താരം നിവിൻ പോളി ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വരാനിരിക്കുന്ന…

“മലർവാടിയിലെ പ്രകാശൻ, മലയാളത്തിന്റെ നിവിൻ”; നിവിൻ പോളിക്ക് ജന്മദിനാശംസകൾ

മലയാളത്തിന്റെ യുവ നടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനമാണ്. മറ്റേത് ജന്മദിനത്തെക്കാളും ഈ ജന്മദിനം നിവിന് ഏറെ പ്രിയപ്പെട്ടതാണ്. ശക്തമായൊരു തിരിച്ചുവരവിനുള്ള…

മലയാളത്തിന്റെ ഹാസ്യ “മണവാളൻ”; സലീം കുമാറിന് ജന്മദിനാശംസകൾ

സിനിമ പ്രേമികൾക്കിടയിൽ ഹാസ്യത്തിനും ഹാസ്യ താരങ്ങൾക്കും എന്നും തനതായൊരിടം ഉണ്ട്. അത്തരത്തിൽ തന്റെ കഴിവ് കൊണ്ടും, നർമ്മ ബോധം കൊണ്ടും പ്രേക്ഷകർക്കിടയിൽ…

“ഗായത്രി വീണയുടെ” പാട്ടുകാരി ; വൈക്കം വിജയലക്ഷ്മിക്ക് ജന്മദിനാശംസകൾ

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. തന്റെ പരിമിതികളെ അതുല്യമായ കഴിവും, ആത്മവിശ്വാസവും, പ്രയത്‌നശീലതയും കൊണ്ട്…

“40 വർഷം, 400 ലധികം ചിത്രങ്ങൾ”: മലയാളത്തിന്റെ ഭീമൻ രഘുവിന് ജന്മദിനാശംസകൾ

നാല് പതിറ്റാണ്ടിലധികമായി നൂറുകണക്കിന് സിനിമകളിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് നടൻ ഭീമൻ രഘു. നായകന് തുല്യമുള്ള വില്ലന്മാരെ കണ്ണടച്ച് ആരാധിച്ചിരുന്ന…

“ജാനകികുട്ടി മുതൽ ജയ് ഗണേഷ് വരെ”; മലയാളത്തിന്റെ ജോമോൾക്ക് ജന്മദിനാശംസകൾ

ബാലതാരമായി വന്ന് മലയാള സിനിമയുടെ മുൻ നിര നായികാ പദവിയിലേക്ക് അനായാസം നടന്നു കയറിയ താരമാണ് നടി ‘ജോമോൾ’. സ്വാഭാവികമാർന്ന അഭിനയ…

“മികച്ച സംഗീതസംവിധായകനായും, ശാസ്ത്രീയ ഗായകനായും സംസ്ഥാന അവാർഡ് നേടിയ ഏക ഗായകൻ”; മലയാളത്തിന്റെ ശരത്തിന് ജന്മദിനാശംസകൾ

സംഗീതത്തിന്റെ സ്വരങ്ങളും താളങ്ങളും ചേർന്നൊരു ആത്മീയാനുഭവം സമ്മാനിക്കുന്ന അപൂർവ സംഗീതസംവിധായകരിലൊരാളാണ് മലയാളത്തിന്റെ (സുജിത് വാസുദേവൻ) ശരത്. നാല് പതിറ്റാണ്ടിലധികമായി സംഗീത ലോകത്തിനദ്ദേഹം…

മലയാളത്തിന്റെ ഹാസ്യ നക്ഷത്രം: രമേശ്‌ പിഷാരടിക്ക് ജന്മദിനാശംസകൾ

മലയാളത്തിന്റെ പ്രിയ ഹാസ്യതാരനും, അവതാരകനും, നടനും, സംവിധായകനുമായ രമേശ് പിഷാരടിയുടെ ജന്മദിനമാണ് ഇന്ന്. “ടിവി രമേശ്” എന്ന പേരിലും അറിയപ്പെടുന്ന പിഷാരടി,…

നായകൻ മുതൽ വില്ലൻ വരെ, സ്വഭാവ നടൻ മുതൽ ഹാസ്യവേഷങ്ങൾ വരെ: മലയാളത്തിന്റെ സിദ്ദിഖിന് ജന്മദിനാശംസകൾ

മുപ്പത് വർഷത്തിലേറെയായി മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും, കരയിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന നടനാണ് സിദ്ദിഖ്. ഭാഷാ ഭേദമന്യേ 300-ലധികം സിനിമകളിലൂടെ തന്റെ…