59 ന്റെ നിറവിൽ ഇന്ത്യയുടെ സംഗീതരാജാവ്; എ ആർ റഹ്‌മാന്‌ ജന്മദിനാശംസകൾ

മദ്രാസിന്റെ മൊസാർട്ട്, ഇന്ത്യയുടെ സംഗീതരാജാവ്, ആഗോള സംഗീതഭൂപടത്തിൽ ഇന്ത്യയെ ഉറപ്പിച്ച മഹാ പ്രതിഭ, എ.ആർ. റഹ്മാൻ. ഈണങ്ങളിലൂടെ വികാരങ്ങളെ ഭാഷപ്പെടുത്തുന്ന, കാലാതീതമായ…

“ഗ്രാമക്കാഴ്ചകളുടെ സെല്ലുലോയ്ഡ് മാന്ത്രികൻ”; സത്യൻ അന്തിക്കാടിന് ജന്മദിനാശംസകൾ

ആഘോഷങ്ങളില്ലാതെ, ആർഭാടങ്ങളില്ലാതെ, ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അസാധാരണത സത്യൻ അന്തിക്കാടിനോളം പകർന്നു വെച്ച മറ്റൊരു സംവിധായകനുണ്ടാവില്ല. ജീവിതത്തെ അതിന്റെ എല്ലാ…

“ബാലതാരത്തിൽ നിന്ന് തെന്നിന്ത്യയുടെ പ്രിയതാരത്തിലേക്ക്”; രമ്യ നമ്പീശന് ജന്മദിനാശംസകൾ

അഭിനയം കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ‘രമ്യ നമ്പീശൻ’. വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായൊരിടം…

“മലയാളത്തിന്റെ മണിമുഴക്കം”;ചാലക്കുടിക്കാരൻ ചങ്ങാതിക്ക് 55 ആം പിറന്നാൾ

“ചാലക്കുടിപ്പുഴയുടെ തീരത്തുനിന്ന് ചിരിയുടെയും പാട്ടിന്റെയും മാലപ്പടക്കത്തിന് തിരികൊളുത്തി കടന്നുവന്ന താരജാഡയില്ലാത്ത ഒരു പച്ച മനുഷ്യൻ. മൺമറഞ്ഞു പോയിട്ടും മലയാളിയുടെ ഹൃദയത്തിലിന്നും ഏറ്റവും…

“ശബ്ദം കൊണ്ട് ആത്മാവിനെ തൊടുന്ന കലാകാരൻ”; ഷഹബാസ് അമന് ജന്മദിനാശംസകൾ

തന്റെ സംഗീതത്തിന്റെ രാഷ്ട്രീയം പ്രേമമാണെന്ന് ഉറക്കെ പറഞ്ഞൊരു ഗായകൻ. അയാൾ പാടുമ്പോൾ ഹൃദയം കൊണ്ട് കേൾക്കുകയും ആത്മാവ് കൊണ്ട് സ്വീകരിക്കുകയും ചെയ്യുന്നൊരു…

“സിനിമയും, നാടകവും നരേന്ദ്ര പ്രസാദും”; മലയാളത്തിന്റെ മഹാ പ്രതിഭയ്ക്ക് ജന്മദിനാശംസകൾ

മലയാള സാഹിത്യത്തിലും നാടകത്തിലും സിനിമയിലും ഒരുപോലെ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അതുല്യ കലാകാരനാണ് നടനും സാഹിത്യ നിരൂപകനുമായ ‘നരേന്ദ്ര പ്രസാദ്.’ കലയെ…

“അഭിനയത്തിന്റെ അതിരുകൾക്കപ്പുറം മനുഷ്യനെ കണ്ടെത്തിയ മഹാനടൻ”;കുതിരവട്ടം പപ്പുവിന് ജന്മദിനാശംസകൾ

ഓർക്കുമ്പോൾ മുഖത്തൊരു പുഞ്ചിരിയും, ഉള്ളിലൊരു നൊമ്പരവും ഒരു പോലെ കടന്നു വരുന്ന ചില മനുഷ്യരുണ്ട്. മലയാള സിനിമയിൽ അത്തരം നിരവധി പേരുണ്ടെങ്കിലും…

മലയാളത്തിന്റെ മധുര ഗായകന് ജന്മദിനാശംസകൾ

‘രാരീ രാരീരം രാരോ’ പാടി മലയാളിയുടെ താരാട്ടു പാട്ടിന്റെ താളമായി മാറിയ ഗായകനാണ് ജി വേണുഗോപാൽ. ബാല്യത്തിന്റെ ലാളിത്യവും അമ്മമാരുടെ താലോലിപ്പും…

മലയാളത്തിന്റെ “കഥാ നായകൻ”; ജയറാമിന് ജന്മദിനാശംസകൾ

ഭാഷാഭേദമന്യേ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ താരം. നാലര ദശകങ്ങൾ പിന്നിട്ട സമ്പന്നമായ കലാജീവിതത്തിൽ 200 ലധികം ചലച്ചിത്രങ്ങൾ, മിക്കതും ഹിറ്റുകൾ.…

“ഹാസ്യം മുതൽ സംവിധാനം വരെ”; കലാഭവൻ ഷാജോണിന്‌ ജന്മദിനാശംസകൾ

ദൃശ്യം പുറത്തിറങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചർച്ച ചെയ്തൊരു കഥാപാത്രമാണ് “കോൺസ്റ്റബ്ൾ” സഹദേവൻ. സ്ക്രീനിലേക്ക് കയറി മുഖമടച്ചൊന്ന് കൊടുക്കാൻ തോന്നും വിധം ആ…