“ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ”; മനസമ്മതത്തിന്റെ ചിത്രങ്ങളുമായി ബിനീഷ് ബാസ്റ്റ്യൻ

തന്റെ മനസമ്മതത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ബിനീഷ് ബാസ്റ്റ്യൻ. ‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ… എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. സ്നേഹത്താൽ…