“വെള്ളിത്തിരയിലെ ഹാസ്യത്തിന്റെ തമ്പുരാട്ടി”; ബിന്ദു പണിക്കർക്ക് ജന്മദിനാശംസകൾ

മലയാള സിനിമയുടെ അഭിനയ ഭൂപടത്തിൽ തന്റേതായ ഒരിടം വെട്ടിത്തെളിച്ച സമാനതകളില്ലാത്ത പ്രതിഭയാണ് ബിന്ദു പണിക്കർ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഹാസ്യവും…