ഛായാഗ്രാഹകൻ ബില്ലി വില്യംസ് അന്തരിച്ചു

റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘ഗാന്ധി’യിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ പുരസ്കാരം നേടിയ ഛായാഗ്രാഹകൻ ബില്ലി വില്യംസ് (96)…