ക്യാരക്ടർ റോളുകളിൽ ശ്രദ്ധേയനായി ബിബിൻ പെരുമ്പള്ളി, ‘പ്രേംപാറ്റ’യിൽ കരാട്ടെ സണ്ണിയായി താരം; ചിത്രം നവംബർ 27 ന്

കോളേജ് പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും കോർത്തിണക്കി ഒരുങ്ങുന്ന ‘പ്രേംപാറ്റ’യിൽ ശ്രദ്ധേയമായ കഥാപാത്രവുമായി ബിബിൻ പെരുമ്പള്ളി. ചിത്രത്തിൽ കരാട്ടെ സണ്ണി എന്ന കഥാപാത്രത്തെയാണ്…