“ഭോജ്പുരി നടന്റെ ആരാധകരിൽ നിന്നും നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടു”, നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?; ആഹന കുമ്ര

ഭോജ്പുരി നടന്‍ പവന്‍ സിംഗിന്റെ ആരാധകരില്‍നിന്ന് നിരന്തരമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിട്ടുവെന്ന് വെളിപ്പെടുത്തി നടി ആഹന കുമ്ര. പവൻ സിങ്ങുമായി…