കല്യാണ്‍ ഭരത് മുദ്ര പുരസ്‌കാരം; മികച്ച സംവിധായകൻ തരുൺ മൂർത്തി

ഭരതന്‍ സ്മൃതി കേന്ദ്രസമിതിയുടെ മികച്ച സംവിധായകനുള്ള കല്യാണ്‍ ഭരത് മുദ്ര പുരസ്‌കാരം സ്വന്തമാക്കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സ്വര്‍ണപ്പതക്കവും ശില്പവുമടങ്ങിയതാണ് ഭരത്…