സ്റ്റൈലിഷ്, ബോൾഡ് ലുക്കിൽ മാളവിക മോഹൻ; രാജാസാബിലെ ഭൈരവിയെ പരിചയപ്പെടുത്തി അണിയറപ്രവർ‍ത്തകർ‍

പ്രഭാസ് ചിത്രം രാജാസാബിലെ നായികമാരിൽ ഒരാളായ മാളവിക മോഹനന്‍റെ കഥാപാത്രത്തിന്‍റെ ക്യാരക്ടർ‍ പോസ്റ്റർ‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ ഭൈരവി…