“ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണ്”; വിവാദമായി പവൻകല്യാണിന്റെ പരാമർശം

ഭരണഘടനയെക്കുറിച്ചുള്ള നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പരാമർശം വിവാദത്തിൽ. ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്നായിരുന്നു പവൻ കല്യാണിന്റെ പരാമർശം. കർണാടകയിലെ ഉഡുപ്പി…