ലോറി ഡ്രൈവറായി മോഹന്‍ലാല്‍ എത്തുന്നു, സംവിധാനം ഭദ്രന്‍

‘ഉടയോനി’ന് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു…